Your Tech Blog

Stay updated with the latest in technology.

Top Ad Section Placeholder

Widget Area Placeholder

Tech Post

Latest Tech Trends in 2025

Lorem ipsum dolor sit amet, consectetur adipiscing elit. Pellentesque vel vulputate odio. Integer facilisis...

Read more...

Bottom Ad Section Placeholder

Tuesday, 30 June 2020

Kerala SSLC exam result will be published today

കേരള SSLC പരീക്ഷ ഫലം : കേരള പൊതുവിദ്യാഭ്യാസവകുപ്പ്  പത്താം തരം പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഇന്ന് ഉച്ചക്ക് 2  മണിക്ക് കേരളം പരീക്ഷാഭവന്റെ വെബ്സൈറ്റിൽ വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം.

Kerala SSLC exam results 2020 check online


കേരള SSLC 2020 പരീക്ഷാഫലം ഇന്ന് ഉച്ചക്ക് 2 മണിക്ക്  ബഹുമാനപെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി ജി . രവീന്ദ്രനാഥ് പ്രഖ്യാപിക്കും . വിദ്യാർഥികൾക്ക് അവരുടെ രജിസ്റ്റർ നമ്പറും ജനനത്തീയതിയും ഉപയോഗിഗിച്ചു പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പരീക്ഷാഫലം പരിശോധിക്കാം . ഈ അധ്യയന വർഷത്തിൽ 4 ലക്ഷത്തിലേറെ കുട്ടികൾ പരീക്ഷ എഴുതി, ഫലത്തിനായി കാത്തിരിക്കുകയാണ് 

പരീക്ഷ ഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ 



വിദ്യാർഥികൾക്ക് സഫലം ആൻഡ്രോയിഡ് അപ്ലിക്കേഷൻ ഉപയോഗിച്ചും പരീക്ഷാഫലം പരിശോധിക്കാം . ഈ ലിങ്ക് വഴി സഫലം ആപ്പ് 2020 ഡൗൺലോഡ്  ചെയാം. 

No comments:

Post a Comment